Wednesday, November 11, 2009

ബ്ലോഗനയില്‍ വെള്ളരിക്കാപ്പട്ടണം..



വെള്ളരിക്കാപ്പട്ടണത്തിലെ "മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍" എന്ന പോസ്റ്റ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ചയിലെ ബ്ലോഗനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.ഈ വിവരം അറിയിക്കാന്‍  ഇങ്ങനെയൊരു പോസ്റ്റിടുന്നത് അല്പം പൊങ്ങച്ചമല്ലേ എന്ന് എനിക്കു തന്നെ സംശയം ഉണ്ട്.എന്നാലും... വെറുതെ കുത്തിക്കുറിച്ച അക്ഷരങ്ങള്‍ക്ക്, ജീവിതത്തില്‍ ആദ്യമായി അച്ചടി മഷി പുരളുമ്പോള്‍ ചെറിയൊരു സന്തോഷം...അതിന് നിമിത്തമായത് ഈ ബൂലോകത്ത് എത്തിയതും...ഇതുവരെ, ഈ നിമിഷം വരെ ഈ കൊച്ചു പട്ടണത്തില്‍ എത്തിയ എല്ലാവര്‍ക്കും,എല്ലാ ബൂലോകര്‍ക്കും,ഒപ്പം മാതൃഭൂമിക്കും സ്നേഹം നിറഞ്ഞ നന്ദി..












































































26 comments:

Unknown said...

അഭിനന്ദനങ്ങള്‍ ആദര്‍ശ്! വളരെ സന്തോഷം തോന്നുന്നു..

ശ്രീ said...

ആശംസകള്‍!

.. said...

:-)

siva // ശിവ said...

അഭിനന്ദനങ്ങള്‍....

ഹരീഷ് തൊടുപുഴ said...

അഭിനന്ദനങ്ങൾ ആദർശ്..

രഘുനാഥന്‍ said...

Congrats Adarsh!!

hi said...

അഭിനന്ദനങ്ങള്‍...:)

Anil cheleri kumaran said...

congrats...!

പള്ളിക്കുളം.. said...

നിങ്ങൾക്കിതു തന്നെ വരണം..
വന്നതിൽ സന്തോഷം.
:)

വശംവദൻ said...

ആശംസകൾ

Areekkodan | അരീക്കോടന്‍ said...

അഭിനന്ദനങ്ങള്‍....

റൊമാന്‍സ് കുമാരന്‍ said...

ബ്ലോഗനയിലേക്ക് രചനകള്‍ വരാന്‍ റെക്കമന്റേഷന്‍ ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സഹായിക്കാമോ?

ആദര്‍ശ് | Adarsh said...

കെ.പി.സുകുമാരന്‍,
ശ്രീ,
ജിക്കൂസ്,
siva // ശിവ ,
ഹരീഷ് തൊടുപുഴ,
രഘുനാഥന്‍,
അബ്‌കാരി,
കുമാരന്‍,
പള്ളിക്കുളം,
വശംവദന്‍,
അരീക്കോടന്‍,
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നന്ദി.

@ സി.കുഞ്ഞിക്കണ്ണന്‍,
റെക്കമന്റേഷന്‍ ഒന്നുമില്ല :) ബ്ലോഗര്‍ പ്രൊഫൈലില്‍ ഇ മെയില്‍ വിലാസം നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ അതു വഴി നിങ്ങളെ contact ചെയ്യും.അല്ലെങ്കില്‍ ബ്ലോഗനയിലേക്ക് പരിഗണിക്കാനായി mblogana@gmail.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുത്താല്‍ മതി.

ഗൗരി നന്ദന said...

അഭിനന്ദനങ്ങള്‍ ആദര്‍ശ്‌...മാതൃഭൂമി കണ്ടിരുന്നു....

poor-me/പാവം-ഞാന്‍ said...

ഇന്നു നീ നാളെ ?

ആദര്‍ശ് | Adarsh said...

@ ഗൗരി നന്ദന,
നന്ദി...

@ poor-me/പാവം-ഞാന്‍,
ഇന്ന് ഞാന്‍ നാളെ 'പാവം ഞാന്‍'...:)

Pongummoodan said...

അഭിനന്ദനങ്ങള്‍...

ഞാന്‍ ബ്ലോഗനയില്‍ വായിച്ചിരുന്നു സ്നേഹിതാ.

nandakumar said...

അഭിനന്ദനം...നന്ദനന്ദനം...:)

ആദര്‍ശ് | Adarsh said...

നന്ദി...ഹരിയേട്ടാ...
നന്ദി...നന്ദേട്ടാ...
അല്പം തിരക്കിലായിരുന്നു...:)

jayanEvoor said...

ബ്ലോഗും ബ്ലോഗനയും വായിച്ചു.

അഭിനന്ദനങ്ങള്‍!

കുരാക്കാരന്‍ ..! said...

മാതൃഭൂമിയില്‍ ഞാനിത് വായിച്ചിട്ടുണ്ടായിരുന്നു.
നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍..
ആശംസകള്‍

ആദര്‍ശ് | Adarsh said...

jayanEvoor,
കുരാക്കാരന്‍,

സ്നേഹം നിറഞ്ഞ നന്ദി...

നിരക്ഷരൻ said...

അഭിനന്ദനങ്ങള്‍ .

നേരിട്ട് മാതൃഭൂമിയില്‍ത്തന്നെ വായിച്ചിരുന്നു.

Unknown said...
This comment has been removed by the author.
Unknown said...

അഭിനന്ദനങ്ങള്‍ ...നന്നായിട്ടുണ്ട് ... നഷ്ടപെട്ടു കൊണ്ടിരിക്കുന്ന "നാടന്‍ സിനിമ" കളെയും നാടന്‍ കഥാപാത്രങ്ങളെയും ഓര്‍മിപ്പിക്കുന്നു ....

Anju said...

Congrats...... Late ayittanegilum I really mean it..