tag:blogger.com,1999:blog-62207953536533216372024-03-06T01:40:21.401+04:00ചായിപ്പ്മറവിയുടെ ചായിപ്പില്‍ നിന്നും ഒത്തിരി ഓര്‍മ്മകളും.... കാലത്തിന്റെ ചായിപ്പുമൂലയിലെ ഇത്തിരി നുറുങ്ങുകളും...ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.comBlogger45125tag:blogger.com,1999:blog-6220795353653321637.post-83669490460367041822020-12-19T23:50:00.006+04:002020-12-20T06:06:33.351+04:00അൽ ഐൻ കാട്ടിലെ ചീറ്റപ്പുലിയും യുവ ഹിപ്പോ മിഥുനങ്ങളും !
ഈ യാത്രയിൽ ആദ്യമായ് വന്നവർ ഇതുവഴി പോയി തിരിച്ചു വരിക!അങ്ങനെ ഞങ്ങൾ അൽ ഐൻ മൃഗ ശാലയിലേക്ക് പ്രവേശിച്ചു .രാവിലെ തന്നെ മൃഗങ്ങൾ ഒക്കെ എഴുന്നേറ്റോ ആവോ ? അൽ ഐൻ സൂ എന്ന് ബോർഡ് കണ്ട വഴിയിലൂടെ ഉള്ളിലേക്ക് .ചുറ്റും പച്ചപ്പ് നിറഞ്ഞ കാടാണ്.ചെറു കിളികളുടെയും ചീവിടുപോലുള്ള ജീവികളുടെയും ശബ്ദങ്ങൾ കേൾക്കാം ..1968 ൽ U.A.E യുടെ പിതാവ് ഷെയ്ഖ് സായിദ് പണി കഴിപ്പിച്ച ഈ മൃഗശാല 4 കിലോമീറ്റർ ആണ് ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com2tag:blogger.com,1999:blog-6220795353653321637.post-29342359251705618202020-12-02T18:33:00.004+04:002020-12-02T21:54:08.776+04:00മലമുകളിലെ കട്ടൻ ചായയും അൽ ഐൻ കാട്ടിലെ ചീറ്റപ്പുലിയും ! കോവിഡ് കാലത്തെ യാത്രകൾ പലപ്പോഴും മുഖത്ത് നിന്നും മാസ്ക് മാറ്റുമ്പോളുള്ള ആശ്വാസം പോലെയാണ് .ഇടയ്ക്ക് ഒന്ന് പുറത്തിറങ്ങി ശുദ്ധ വായു ശ്വസിച്ചാൽ ഒരു ആശ്വാസം !നിയന്ത്രണങ്ങളിൽ നിന്നും കെട്ടു പാടുകളിൽ നിന്നും ഒരു മോചനം ! അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിൽ പോയി വരാൻ നല്ല നിയന്ത്രണങ്ങൾ ഉണ്ട് .അങ്ങനെയാണ് അബുദാബിയ്ക്കുള്ളിൽ തന്നെയുള്ള അൽ ഐനിൽ പോയാലോ എന്ന ചിന്ത വരുന്നത്.അതിലുപരി നല്ലആദര്ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com4tag:blogger.com,1999:blog-6220795353653321637.post-59120663620665914052020-09-18T00:07:00.018+04:002020-09-18T11:54:48.831+04:00പറയാതെ പോയൊരാൾ ......ഒന്നും പറയാതെ ഒരാൾ പോയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു.ഒന്ന് ഞെട്ടി എഴുന്നേറ്റാൽ തീരുന്ന സ്വപ്നം ആയിരുന്നു എന്ന് കുറെ നാൾ വിശ്വസിപ്പിച്ചു .ചിലപ്പോൾ പല്ലുകടിച്ചും കാല്പാദങ്ങൾ പരസ്പരം ചവിട്ടിയും ദേഷ്യം തീർക്കും.നെഞ്ചിന്റെ ഇടതു ഭാഗത്തു ആ ഒരു ഭാരം ഇപ്പോഴും ഉണ്ട്.ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com4tag:blogger.com,1999:blog-6220795353653321637.post-70229882962736994692020-07-30T23:02:00.005+04:002020-08-08T08:06:42.594+04:00കോവിഡിന്റെ അരവർഷം !2020നെ കോവിഡ് -19 എന്ന മാരക വൈറസ് കാർന്നു തിന്നാൻ തുടങ്ങിയിട്ടു ജൂലായ് 30ന് അരവർഷം പിന്നിട്ടിരിക്കുന്നു .കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗബാധ,കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടു ജൂലായ് 30 ന് ആറു മാസം തികഞ്ഞു .ലോകം മുഴുവൻ പ്രശംസിച്ച 'കേരള മോഡലിൽ 'നിന്നും ,"ഭയം വേണ്ട ,ജാഗ്രത മതി "എന്ന ആപ്ത വാക്യത്തിൽ നിന്നും "ഭയം വേണം , ജാഗ്രതയോടൊപ്പം "എന്ന അവസ്ഥയിലേക്കാണ് ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com1tag:blogger.com,1999:blog-6220795353653321637.post-37606376400145200002020-07-26T23:06:00.005+04:002020-07-27T22:36:16.796+04:00പിറന്നാളോർമ്മകൾ...🌼പതിവുപോലെ ഈ വർഷവും മൂന്ന്'പിറന്നാളുകൾ'ഉണ്ട്. സ്കൂളിൽ ചേർക്കുമ്പോൾ ഒരു അധ്യയന വർഷം നഷ്ടപ്പെടുത്താതിരിക്കാനായി അമ്മ മെയ് 31 ജന്മദിനമാക്കി.അതാണ് ആദ്യ പിറന്നാൾ ദിനം.ഔദ്യോഗിക രേഖകളിൽ ഇപ്പോഴും അതാണ് ജന്മദിനം.പിന്നെ വരുന്നത് യദാർത്ഥ ഇംഗ്ലീഷ് ജനന തീയതി,ജൂലായ് 26..അന്ന് രണ്ടാം പിറന്നാൾ.കർക്കിടകത്തിലെ' വിശാഖം 'ആണ് ജന്മ നക്ഷത്രം ,മിക്കവാറും ജൂലായ് 26 കഴിഞ്ഞിട്ടാകും ആ ദിവസം .ഈ വർഷം ജൂലായ് 29ന് ആണ് 'ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com5tag:blogger.com,1999:blog-6220795353653321637.post-74954184901735241302020-07-11T22:15:00.007+04:002020-07-13T18:08:52.744+04:00“Love 💞Lake “ലേക്ക് ഒരു യാത്ര ...കോവിഡിന്റെ ആശങ്കകൾ ഇവിടെ ഇങ്ങു അബുദാബിയിൽ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ കൂടുതലും ഉണ്ട്.എങ്കിലും അബുദാബി എമറേറ്റിലേയ്ക്കുള്ള യാത്രാ നിയന്ത്രണം ഇപ്പോഴുമുണ്ട് . മറ്റു എമറേറ്റുകളിൽ നിന്നും ഇങ്ങോട്ടു വരണമെങ്കിൽ 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് റിസൾട്ട് കാണിക്കണം.അബുദാബിയിലുള്ളവർക്കു പുറത്തേക്കു പോകണമെങ്കിൽ ഇവിടെആദര്ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com4tag:blogger.com,1999:blog-6220795353653321637.post-66344885787650237932020-07-03T23:33:00.007+04:002020-07-04T18:59:51.018+04:00സൂഫിയും സുജാതയും...OTT ( Over The Top ) പ്ലാറ്റ്ഫോർമിൽ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള സിനിമ എന്ന വാർത്തയിലൂടെയാണ് " സൂഫിയും സുജാതയും " എന്ന സിനിമയെക്കുറിച്ചു കേൾക്കുന്നത് .ജൂലായ് 3 ന് ആമസോൺ ( അതായത് ഇന്നലെ രാത്രി 12 മണി കഴിഞ്ഞു ) പ്രൈമിൽ റിലീസ് ചെയ്തതിനു ശേഷവും സൂഫിയും സുജാതയും ടൈം ലൈനിൽ ഉണ്ട് .കോവിഡ് കാലത്തു മലയാളത്തിൽ റിലീസുകൾ ഇല്ലാതിരുന്നതു പോലെ തന്നെ ഈയിടെയായി ഓൺലൈനിൽ ഒന്നും സിനിമകൾ കണ്ടിരുന്നില്ല , ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com3Abu Dhabi - United Arab Emirates24.453884 54.3773438-3.8563498361788469 19.2210938 52.764117836178841 89.5335938tag:blogger.com,1999:blog-6220795353653321637.post-77739760963153422292020-06-27T17:25:00.009+04:002020-06-27T21:24:07.739+04:00കൊറോണക്കാലത്ത് ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കിയ കഥ !അബുദാബിയിലെ അത്യാവശ്യം തിരക്കുള്ള ഒരു ഗവൺമെന്റ് ആശുപത്രി..2020 ന്റെ തുടക്കത്തിൽ സാധാരണ ചികിത്സാ വിഭാഗങ്ങളെല്ലാം നിർത്തലാക്കി പകർച്ചവ്യാധി ചികിത്സകള്‍ക്കു മാത്രമായി നവീകരണം നടത്താൻ തീരുമാനിക്കുന്നു .അത് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ ദാ വരുന്നു,കൊറോണ ..! നവീകരണ പ്രവർത്തനങ്ങൾ പിന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു .എല്ലാ വാർഡുകളും ഒന്നൊന്നായി അടക്കുന്നു,രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നു ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com8Abu Dhabi - United Arab Emirates24.453884 54.3773438-6.2398337337357965 19.221091117790984 55.1476017337358 89.53359648220902tag:blogger.com,1999:blog-6220795353653321637.post-19685260594627863382016-04-30T12:04:00.001+04:002016-05-02T22:21:31.646+04:00അകലങ്ങളിലെ ഇന്ത്യ ..!!!
ഓരോ അവധിക്കാലത്തിനു മുമ്പും ഒരു സാധാരണ പ്രവാസിയെ പോലെ പലയാത്രകളും "പ്ലാൻ"ചെയ്യാറുണ്ടെങ്കിലും ഒന്നും നടക്കാറില്ലായിരുന്നു.പതിവുപോലെ ഇത്തവണയും പ്ലാനിംഗ് തകൃതിയായ്നടന്നു .ഞാനും നിഖിലും അക്നിമും അടക്കം പ്രവാസികൾ മൂന്ന് ,പിന്നെ നാട്ടുവാസികൾ ശ്രീജിത്തും അനൂപും.എല്ലാവരെയും ഒരുമിച്ചു ഇനി കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ ഇപ്രാവശ്യം എന്തായാലും "ടൂർ "പോകണം എന്നു തന്നെ ടെലിമെട്രി ,വാട്സാപ് മെട്രി ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com11tag:blogger.com,1999:blog-6220795353653321637.post-26054105858175848242016-04-02T12:27:00.001+04:002016-04-02T12:27:16.737+04:00"കില്ങ്ങ്ന്ന പാദ്സരം" -ആറ്
നല്ല തിക്കും തിരക്കും...നിറയെ ആളുകൾ വട്ടമിട്ടു നിൽക്കുന്നു.
നടുവിൽ നിന്ന് പുക ഉയരുന്നുണ്ട്.കുറേ ആളുകൾ മടഞ്ഞ ഓലയും ,ബക്കറ്റിൽ വെള്ളവുമായി ഓടുന്നുണ്ട് .
"എന്താ വെല്ലിമ്മേ?ആടെ ?"
"ഉച്ചിട്ടേന്റെ മേലെരിയാ.."
"സത്യേച്ചി എന്നെ എടുക്ക്വോ ..എനക്ക് കാണണം .."
"ഇനി കണ്ടിറ്റ്ലാന്ന് വേണ്ട "
സത്യേച്ചി എന്നെ എടുത്തു പൊക്കി .ഒരു വലിയ കൂമ്പാരമായി കനൽ കൂട്ടിവെച്ചിരിക്കുന്നു.അതു അങ്ങനെ ചുവന്നു ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com5tag:blogger.com,1999:blog-6220795353653321637.post-81640750341952681652016-03-25T16:15:00.000+04:002016-03-25T18:09:53.232+04:00"മഹേഷി"ന്റെ ചോദ്യം !
പെട്ടന്നു തട്ടിക്കൂട്ടിയ ഒരു "വീക്കൻഡ്" ദുബായ് യാത്ര...അത്യാവശ്യമായ് രണ്ടു മൂന്നു പാസ്പ്പോർട്ട് സൈസ് ഫോട്ടൊ,കോപ്പി എടുക്കണം .വെള്ളിയാഴ്ച രാവിലത്തന്നെ ആരെങ്കിലും സ്റ്റുഡിയോ തുറക്കുമോ എന്നു ആലോചിച്ചു വിഷമിച്ചാണു ഷഹാമയിൽ ഇറങ്ങിയത്.ഭാഗ്യത്തിനു ഒരു സ്റ്റുഡിയോ തുറന്നിരിക്കുന്നു!കൗണ്ടറിൽ പ്രതീക്ഷിച്ച പോലെ മലയാളി തന്നെ.കമ്പ്യൂട്ടറിൽ ഏതോ ഒരു ആക്ഷൻ ഹിന്ദി സിനിമ കാണുകയാണു ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com6tag:blogger.com,1999:blog-6220795353653321637.post-25166899631244343532015-05-26T22:19:00.000+04:002015-05-26T23:39:13.810+04:00"കില്ങ്ങ്ന്ന പാദ്സരം" - അഞ്ച്
"ഇതെന്നെ അല്ലെ,കാർത്ത്യേച്ചീ വഴി ? ചെണ്ടേന്റെ ഒച്ച കേക്കുന്നുണ്ട് .."
"ഇരുടായതോണ്ട് ഒന്നും തിരിയുന്നില്ല സത്യേ ...ഇതിലെയെന്നെന്നാ തോന്നുന്നേ..
ഒരൊറ്റ സ്ട്രീറ്റ് ലൈറ്റും കത്തുന്നും ഇല്ല ..നീയുള്ളുണ്ടോണ്ട് എങ്ങനെയോ ഈടെ എത്തി,
അല്ലെ ഈ ചെക്കനേം കൊണ്ട് ...."
വെല്യമ്മ ആകെ വിയർത്തു കുളിച്ചിരുന്നു.ഏതൊക്കെയോ ഇടവഴികളിലൂടെ സത്യേച്ചി എന്റെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു.
"നീയിതൊന്നും ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com2tag:blogger.com,1999:blog-6220795353653321637.post-40393677921348145712014-06-14T23:38:00.000+04:002014-06-15T16:41:55.917+04:00ഹൌ ഓള്‍ഡ് ആര് യു? അഥവാ മഞ്ജു വാര്യരുടെ രണ്ടാം വരവ്..
"ഹൌ ഓള്‍ഡ് ആര് യു? ..ടു .."
"നൈന്റീന്‍ "
"നൈന്റീന്‍ ? ഹാദാ ഇത്നീന്‍ മ്ഹജൂദ് ... വാഹദ് ഇത്നീന്‍ റിയാല്‍ നാ ?"
അറിയാവുന്ന അറബിയില്‍ പറഞ്ഞു നോക്കിയെങ്കിലും "കന്തൂറ വാല "പിന്നെയും പറയുന്നു "നൈന്റീന്‍.."അവസാനം അദ്ദേഹം ടിക്കെറ്റ് മുറിച്ചു കൈയ്യില്‍ തന്നപ്പോഴാണ് സമാധാനമായത്.
രാവിലെ മുതല്‍ ഈ രീതിയില്‍ അദ്ദേഹം വയസ്സറിയിച്ചുകൊണ്ടിരിക്കയാണെന്ന് കൌണ്ടറിലെ മലയാളിച്ചേട്ടന്. ആദ്യമായിട്ടാണത്രേ ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com8tag:blogger.com,1999:blog-6220795353653321637.post-7903263182106280872014-06-01T22:16:00.000+04:002014-06-03T21:20:52.757+04:00"കില്ങ്ങ്ന്ന പാദ്സരം" -നാല്
ചെമ്പരത്തിയുടെ ചുവട്ടില്‍ നിറയെ ഉറുമ്പിന്റെ വലിയ പുറ്റാണ്.അതിന്റെ ഉള്ളിലേക്ക് 'ഇച്ചി വീത്തുമ്പോള്‍' നല്ല രസമാണ് .... 'ഗുള്‍ ഗുളു ഗുളുന്ന്' ഒച്ച കേള്‍ക്കാം..ചുവന്ന തരി മണ്ണ് കൊണ്ട് കെട്ടിയ ഉറുമ്പിന്റെ വീട് മുഴുവന്‍ അലിഞ്ഞു പോകുന്നത് കാണാന്‍ അതിലേറെ രസമാണ്.
നാളെ രാവിലെ വീണ്ടും അവിടെ തന്നെ ആ പുറ്റ് മുളച്ചു വരും...അതെങ്ങനെയാ നടക്കുന്നേ?
"നാലാള് കേറി വര്ന്ന ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com5tag:blogger.com,1999:blog-6220795353653321637.post-68296360623657850372014-05-16T22:42:00.000+04:002014-06-03T21:21:32.534+04:00"കില്ങ്ങ്ന്ന പാദ്സരം "- മൂന്ന്
ഇടവഴികളിൽ വീണ്ടും പാദസരം കിലുങ്ങുകയാണ് ,അഞ്ചാറു വർഷം മുമ്പ് കുത്തിവരച്ചിട്ട അക്ഷരങ്ങൾ വീണ്ടും പെറുക്കി ക്കൂട്ടുകയാണ് .പാതിവഴിവരെ കൂടെ വന്നവർ സദയം ക്ഷമിക്കുക ,മറ്റൊരു അർദ്ധ: വിരാമം ഇപ്രാവശ്യം ഉണ്ടാകില്ല എന്ന് കരുതാം .പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ഓരോ കിലുക്കവും പ്രതീക്ഷിക്കാം ,ഞാനൊരു സാഹിത്യകാരനോ ചിത്രകാരനോ അല്ലെന്നത് പരമമായ സത്യമാണ് ,വെറുമൊരു' ബ്ലോഗർ 'മാത്രം ,അതിനാൽ ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com7tag:blogger.com,1999:blog-6220795353653321637.post-58877089007874923612014-05-05T16:59:00.001+04:002014-05-05T17:01:38.001+04:00റെവല്യൂഷൻ 2020:എഴുത്ത്,വായന,ആഗ്രഹങ്ങൾ !
"ത്രീ ഇഡിയറ്റ്സ്" എന്ന സിനിമ കാണുന്നതിനു മുമ്പേ തന്നെ ചേതൻ ഭഗതിനെ പരിചയപ്പെട്ടിരുന്നു.മലയാളം പുസ്തകങ്ങൾ പോലും കൈ കൊണ്ട് തൊടാത്തവന് ഇംഗ്ലീഷ് പുസ്തകങ്ങൾ പണ്ടേ അലർജിയായിരുന്നു.ഒന്നാമത് ഒരു മലയാളം മീഡിയംകാരന് ആ ഭാഷയിലുള്ള പാണ്ഡിത്യം നന്നേ കുറവ് ,പിന്നെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നത് മിക്കവാറും "ജാട ടീമുകളാ,ഞാനാ ടീമല്ലോ?"അങ്ങനെയിരിക്കെയാണ് ചില തരുണീമണികളും കോമളന്മാരും " ചില ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com4tag:blogger.com,1999:blog-6220795353653321637.post-30997917842668472642014-05-01T22:21:00.001+04:002014-06-03T21:22:10.767+04:00"കില്ങ്ങ്ന്ന പാദ്സരം" - രണ്ട്
"കില്ങ്ങ്ന്ന പാദ്സരം" ....
ഇടവഴികളിൽ വീണ്ടും പാദസരം കിലുങ്ങുകയാണ് ,അഞ്ചാറു വർഷം മുമ്പ് കുത്തിവരച്ചിട്ട അക്ഷരങ്ങൾ വീണ്ടും പെറുക്കി ക്കൂട്ടുകയാണ് .പാതിവഴിവരെ കൂടെ വന്നവർ സദയം ക്ഷമിക്കുക ,മറ്റൊരു അർദ്ധ: വിരാമം ഇപ്രാവശ്യം ഉണ്ടാകില്ല എന്ന് കരുതാം .പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ഓരോ കിലുക്കവും പ്രതീക്ഷിക്കാം ,ഞാനൊരു സാഹിത്യകാരനോ ചിത്രകാരനോ അല്ലെന്നത് പരമമായ സത്യമാണ് ,വെറുമൊരു' ബ്ലോഗർ 'ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com4tag:blogger.com,1999:blog-6220795353653321637.post-24236470020255998612014-04-15T22:17:00.000+04:002014-06-03T21:22:51.490+04:00"കില്ങ്ങ്ന്ന പാദ്സരം" -ഒന്ന്
"കില്ങ്ങ്ന്ന പാദ്സരം" ....
ഇടവഴികളിൽ വീണ്ടും പാദസരം കിലുങ്ങുകയാണ് ,അഞ്ചാറു വർഷം മുമ്പ് കുത്തിവരച്ചിട്ട അക്ഷരങ്ങൾ വീണ്ടും പെറുക്കി ക്കൂട്ടുകയാണ് .പാതിവഴിവരെ കൂടെ വന്നവർ സദയം ക്ഷമിക്കുക ,മറ്റൊരു അർദ്ധ: വിരാമം ഇപ്രാവശ്യം ഉണ്ടാകില്ല എന്ന് കരുതാം .പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ഓരോ കിലുക്കവും പ്രതീക്ഷിക്കാം ,ഞാനൊരു സാഹിത്യകാരനോ ചിത്രകാരനോ അല്ലെന്നത് പരമമായ സത്യമാണ് ,വെറുമൊരു' ബ്ലോഗർആദര്ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com6tag:blogger.com,1999:blog-6220795353653321637.post-33776558159480436672013-08-09T21:34:00.000+04:002013-08-09T21:34:35.389+04:00പെയ്തു തോരുന്ന സൌഹൃദങ്ങൾ ....
പതിവ് പോലെ വൈകുന്നേരത്തെ ചായകുടിയുടെ കൂടെയുള്ള ഫേസ് ബുക്കിലൂടെയുള്ള കറക്കം..ലോകത്ത് എന്ത് നടക്കുന്നു എന്ന് പെട്ടന്ന് അറിയാനുള്ള ഒരു കുറുക്കുവഴി യാത്ര..
എന്നത്തേയും പോലെ ഇന്നുമുണ്ട് ,നവദമ്പതികളുടെ വർണമനോഹര ചിത്രങ്ങൾ,ഓരോരുത്തരായി കുഴിയിൽചാടി കൊണ്ടിരിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കാനായി "കന്ഗ്രാട്സ് "ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിച്ചത്."ശെടാ ഇത് അവനല്ലേ ?ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com4tag:blogger.com,1999:blog-6220795353653321637.post-45824383451046308372013-02-02T19:30:00.000+04:002013-02-03T16:35:15.456+04:00 വികാരങ്ങള്‍ വ്രണപ്പെടുമ്പോള്‍...
രംഗം: ഒന്ന്
സ്ഥലം:എന്റെ
വീട്
സമയം :വൈകുന്നേരം
നാലു മണി
വര്‍ഷം :2013
കഴിഞ്ഞ വിഷുവിന് വന്നതിനു ശേഷം മനുവേട്ടനും കുടുംബവും ഇന്നാണ്
വീട്ടിലേക്കു വരുന്നത്.അച്ഛന്റെ ഇളയമ്മയുടെ വീട്ടില്‍ വന്നാല്‍ നന്ദയ്ക്കും
ചിഞ്ചുവിനും പിന്നെ ആഘോഷമാണ്,അതിനു കൊഴുപ്പേകാന്‍ അമ്മ,"മനൂന്റെ മക്കള്‍ക്ക്"സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന കലത്തപ്പവും ഇലയടയും
എന്നും ഉണ്ടാകും.
പതിവു ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com8tag:blogger.com,1999:blog-6220795353653321637.post-59663401713671951172013-01-11T19:24:00.001+04:002013-01-11T22:46:18.010+04:00സര്‍വ്വസുഗന്ധങ്ങള്‍ ...!
വേദിയില്‍ പ്രവാസികളുടെ കലാപരിപാടികളും വാചകമേളയും തകര്‍ത്തു നടക്കുമ്പോഴും കൊച്ചു കുറുമ്പന്‍മാരുടെയും കുറുമ്പികളുടെയും ശ്രദ്ധ ഹാളില്‍ തൂക്കിയിട്ടിരിക്കുന്ന ബലൂണുകളില്‍ ആയിരുന്നു.കസേരകളില്‍ കയറിനിന്ന് അവര്‍ ബലൂണുകള്‍ എത്തിപ്പിടിച്ച് പൊട്ടിക്കുന്നുണ്ടായിരുന്നു.അങ്ങനെയാണ് ഒരു ബലൂണ്‍ കഷണം എന്റെ കൈയിലെത്തിയത്.അത് ചവറ്റു കുട്ടയില്‍ കളയുന്നതിനു മുമ്പ് ചെറിയൊരു കൌതുകം തോന്നി.ബലൂണ്‍ കഷണം ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com13tag:blogger.com,1999:blog-6220795353653321637.post-67702057200983539062009-11-14T08:10:00.003+04:002013-01-11T17:05:08.357+04:00രോഗമില്ലാത്ത വീട്...?
ദേശീയ മന്ത് രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മന്ത് രോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ .മന്ത് ഗുളിക വിഷ ഗുളികയാണ് എന്നു പറഞ്ഞ് കുറേ പേര് നേരത്തെ തന്നെ പദ്ധതി ബഹിഷ്കരിച്ചിരുന്നു.ഗുളിക കഴിച്ചവര്‍ തല കറങ്ങി വീഴുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും ഗുളികയെ പേടിച്ചു."പെടിക്കാനൊന്നുമില്ല,ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com10tag:blogger.com,1999:blog-6220795353653321637.post-82932242659412754572009-11-11T12:16:00.002+04:002009-11-11T12:42:34.267+04:00ബ്ലോഗനയില്‍ വെള്ളരിക്കാപ്പട്ടണം..
വെള്ളരിക്കാപ്പട്ടണത്തിലെ "മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍" എന്ന പോസ്റ്റ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ചയിലെ ബ്ലോഗനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.ഈ വിവരം അറിയിക്കാന്‍ ഇങ്ങനെയൊരു പോസ്റ്റിടുന്നത് അല്പം പൊങ്ങച്ചമല്ലേ എന്ന് എനിക്കു തന്നെ സംശയം ഉണ്ട്.എന്നാലും... വെറുതെ കുത്തിക്കുറിച്ച അക്ഷരങ്ങള്‍ക്ക്, ജീവിതത്തില്‍ ആദ്യമായി അച്ചടി മഷി പുരളുമ്പോള്‍ ചെറിയൊരു സന്തോഷം...അതിന് നിമിത്തമായത്ആദര്ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com26tag:blogger.com,1999:blog-6220795353653321637.post-30206455694988843882009-10-27T17:53:00.004+04:002009-10-27T19:00:30.719+04:00മറഞ്ഞു പോകുന്ന തനി നാടന്‍ വേഷങ്ങള്‍....
ഒടുവില്‍ അടൂര്‍ ഭവാനിയും ഓര്‍മ്മയായി. കര്‍ക്കശക്കാരിയായ അമ്മയായും,അയല്‍പ്പക്കത്തെ കുശുമ്പിത്തള്ളയായും,ലഹളക്കാരിയായ അമ്മായി അമ്മയായും, എപ്പോഴും പിറു പിറുത്തുകൊണ്ടിരിക്കുന്ന വാശിക്കാരിയായ അമ്മൂമ്മയായുമൊക്കെ കുറേക്കാലം അവര്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ ജീവിച്ചിരുന്നു.ഒരിക്കലും അവരുടെ ഭാവ ചലനങ്ങളോ പെരുമാറ്റങ്ങളോ അവര്‍ അഭിനയിക്കുകയാണ് എന്ന് ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com10tag:blogger.com,1999:blog-6220795353653321637.post-45484426604750610392009-10-23T20:36:00.001+04:002009-10-23T20:44:01.061+04:00വീണ്ടും ചില വീ(വോ)ട്ടു വിശേഷങ്ങള്‍... തലക്കഷ്ണം: ഈ കഥയും കഥാ പാശ്ച്ചാത്തലവും തികച്ചും സാങ്കല്പികം മാത്രം.അവയ്ക്ക് മറ്റേതെങ്കിലും സംഭവങ്ങളുമായി സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം.
"നിങ്ങളിങ്ങ് ഇറങ്ങുന്നുണ്ടാ..."
"എന്ത് ന്നാ...ഇവള് വാതില്‍ തല്ലിപ്പൊളിക്ക്വല്ലോ..മനുഷ്യനെ കുളിക്കാനും സമ്മതിക്കൂലെ... "
"നിങ്ങളാ ലുങ്കി നേരാംമണ്ണം എടുത്തുടുത്തിറ്റ് ഇങ്ങോട്ടിറങ്ങിയെ.. കുട്ട്യളെ ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.com6