tag:blogger.com,1999:blog-6220795353653321637.post4705166942706161395..comments2023-09-18T18:05:26.289+04:00Comments on ചായിപ്പ്: സര്‍ക്കസ്സ് ..സര്‍ക്കസ്സ് ..!ആദര്‍ശ് | Adarshhttp://www.blogger.com/profile/05819587647401391046noreply@blogger.comBlogger27125tag:blogger.com,1999:blog-6220795353653321637.post-14182356064672205182009-01-02T16:48:00.000+04:002009-01-02T16:48:00.000+04:00ചാത്തോ..,നമ്മളെ നാട്ടുകാരനാണല്ലേ? പരിചയപ്പെട്ടതില...ചാത്തോ..,
നമ്മളെ നാട്ടുകാരനാണല്ലേ? പരിചയപ്പെട്ടതില്‍ സന്തോഷം ..എടക്ക് വരണം കേട്ടോ ...

ചിത്രകാരന് മാഷേ.., നന്ദി..

മേഘമല്‍ഹാര്‍ ഭായ് ...,
മലബാറില്‍ സര്ക്കസ്സിനു ഇപ്പോഴും നല്ല ജനപ്രീതി ഉണ്ട്..അവസാന ദിവസങ്ങളിലൊക്കെ സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് കാണാമായിരുന്നു..
കോലത്തു നാട്ടിലേക്ക് വന്നതിനു നന്ദി കെട്ടോ...ആദര്‍ശ്║Adarshhttps://www.blogger.com/profile/07932177852815229290noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-81697047862092096242008-12-13T20:27:00.000+04:002008-12-13T20:27:00.000+04:00മരണക്കിണരും ട്രിപ്പീസും കൌതുകം പകര്‍ന്നിരുന്നു.മൃഗ...മരണക്കിണരും ട്രിപ്പീസും കൌതുകം പകര്‍ന്നിരുന്നു.മൃഗങ്ങളെ കൊണ്ടുല്ല അഭ്യാസങ്ങല്‍ കാണുമ്പോല്‍ നേരിയ വേദനയായിരുന്നു.
കാറിനുപിന്നാലെ ധാരാളം ഓടിയിട്ടുണ്ട് ഞാനും. സിനിമാ നോട്ടീസിനു വേണ്ടിയായിരുന്നു എന്നുമാത്രം.ടിവി യിലെ ചാനലുകള്‍ കാണുന്ന ഇന്നത്തെ കുട്ടികള്‍ക്ക് സര്‍ക്കസ്സില്‍ താല്പര്യമുണ്ടോ ആവോ?..
വര ഇനിയും ധാരാളം ഉള്‍പ്പെടുത്തുക .അതു നല്ല ഒരു ഭാവം തരുന്നുമേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-54042467787554204532008-12-09T10:16:00.000+04:002008-12-09T10:16:00.000+04:00കോലത്ത്നാടിന്റെ സചിത്ര വിവരണം കലക്കനാണല്ലോ!കോലത്ത്നാടിന്റെ സചിത്ര വിവരണം കലക്കനാണല്ലോ!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-64162384765033408282008-12-05T12:07:00.000+04:002008-12-05T12:07:00.000+04:00ചാത്തനേറ്: ചിത്രങ്ങള്‍ പോസ്റ്റിനു മിഴിവേകുന്നു. ഇന...ചാത്തനേറ്: ചിത്രങ്ങള്‍ പോസ്റ്റിനു മിഴിവേകുന്നു. ഇനിയും എഴുതൂ -- മറ്റൊരു കോലത്തു നാട്ടുകാരന്കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-9889103179121377732008-11-13T09:21:00.000+04:002008-11-13T09:21:00.000+04:00എന്തേ.. സര്‍ക്കസ്സ് കാണാന്‍ നല്ല രസമല്ലേ പിരീ? പ...എന്തേ.. സര്‍ക്കസ്സ് കാണാന്‍ നല്ല രസമല്ലേ പിരീ? പിന്നെ കോലത്തുനാട്ടില്‍ വന്നതില്‍ സന്തോഷം കേട്ടോ ..ആദര്‍ശ്║Adarshhttps://www.blogger.com/profile/07932177852815229290noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-33501519239508614052008-11-10T13:02:00.000+04:002008-11-10T13:02:00.000+04:00എനിക്കെന്തോ ഈ സര്‍ക്കസ് തീരെ ഇഷ്ടമല്ല....കൊള്ളാം ക...എനിക്കെന്തോ ഈ സര്‍ക്കസ് തീരെ ഇഷ്ടമല്ല....
കൊള്ളാം കേട്ടോ ഈ ഓര്മ്മകള്പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-91759909125120292542008-10-27T08:09:00.000+04:002008-10-27T08:09:00.000+04:00കോലത്തുനാട്ടില്‍ വന്ന് സര്‍ക്കസ്സ് കണ്ട ..ഉഗ്രന്‍,...കോലത്തുനാട്ടില്‍ വന്ന് സര്‍ക്കസ്സ് കണ്ട ..

ഉഗ്രന്‍,സരിജ,അരീക്കോടന്‍ മാഷ് ,

കുറ്റ്യാടിക്കാരന്‍ ,അനില്‍ ഭായ് ,കാര്‍ട്ടൂണിസ്റ്റ് ,

മാണിക്യം ചേച്ചി ,നവരുചിയന്‍ ,ഫസല്‍ ,

സ്മിത ചേച്ചി ,ശ്രീ ,യാരിദ് ,കടത്തനാടന്‍ ,കൃഷ് ചേട്ടന് ,
മാളു ,my dreams,സെനുവേട്ടന് ,നരിക്കുന്നന്‍ ,
മുസാഫിര്‍ ,
എല്ലാവര്ക്കും നന്ദി ...ആദ്യമായി കോലത്തുനാട്ടില്‍ വന്നവര്‍ക്ക് ആദര്‍ശ്║Adarshhttps://www.blogger.com/profile/07932177852815229290noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-79533071354667908652008-10-23T14:59:00.000+04:002008-10-23T14:59:00.000+04:00എഴുത്തും പടങ്ങളും ഇഷ്ടായി.എഴുത്തും പടങ്ങളും ഇഷ്ടായി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-20305654595581492892008-10-22T23:55:00.000+04:002008-10-22T23:55:00.000+04:00പണ്ട് എന്റെ വീടിന്റെ അടുത്തും ഒരു രാജാ സർക്കസ് വന്‍...പണ്ട് എന്റെ വീടിന്റെ അടുത്തും ഒരു രാജാ സർക്കസ് വന്നിരുന്നു. ഒരു മാസത്തോളം ഞങ്ങളുടെ നാട്ടിൽ സർക്ക്സ്സ് നടത്തി അവർ പിരിഞ്ഞ് പോകുമ്പോൾ കുട്ടികളായ ഞങ്ങൾക്ക് ഒരുപാട് സങ്കടമായിരുന്നു. ഈ പോസ്റ്റ് മറന്ന് തുടങ്ങിയ ചില മുഖങ്ങളെ ഒന്നുകൂടി പൊടിതട്ടിയെടുക്കാൻ സഹായിച്ചു. നന്ദി.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-80283125867856383432008-10-20T16:01:00.000+04:002008-10-20T16:01:00.000+04:00സര്‍ക്കസ് കാണാന്‍ കോലത്ത് നാട്ടിലേക്ക് വരാന്‍ പ...സര്‍ക്കസ് കാണാന്‍ കോലത്ത് നാട്ടിലേക്ക് വരാന്‍ പ്ലാന്‍ ചെയ്യുന്നു.

മനോരമ വിഷനില്‍ ദേ സിനിമാ വണ്ടി വരുന്നേ സിനിമാ വണ്ടി വരുന്നേ എന്നൊരു പരസ്യം ഉണ്ട്. ആ പരസ്യം ശരിക്കും ഒരു ഓര്‍മ്മ പുതുക്കലായിരുന്നു...അതു പോലെ ആദര്‍ശിന്റെ സര്‍ക്കസ്സ് വണ്ടിയും....

ഞാന്‍ ചെവി കൂര്‍പ്പിച്ചിരിക്കുന്നു...സര്‍ക്കസ്സ് വണ്ടി വന്നേ എന്ന ശബ്ദം കേള്‍ക്കാന്‍.

സസ്നേഹം.
പഴമ്പുരാണംസ്Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-35357220293908212212008-10-20T10:05:00.000+04:002008-10-20T10:05:00.000+04:00സര്‍ക്കസ്സ് കന്നുര്ക്കാരുടെ രക്തത്തില്‍ അലിഞ്ഞു ...സര്‍ക്കസ്സ് കന്നുര്ക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്്നത
സര്‍ക്കസിന്റെ ഓര്മ ഇല്ലാത്ത ഒരു കന്നുര്കാര്നും ഉണ്ടാവില്ലAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-18550312532077472762008-10-19T23:37:00.000+04:002008-10-19T23:37:00.000+04:00നല്ല പൊസ്റ്റ്! വിശദമായി എഴുതിയിരിക്കുന്നു,ഇനിയും വ...നല്ല പൊസ്റ്റ്! വിശദമായി എഴുതിയിരിക്കുന്നു,
ഇനിയും വരാം.മാളൂhttps://www.blogger.com/profile/12131864748111732568noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-24165413261204456482008-10-18T14:16:00.000+04:002008-10-18T14:16:00.000+04:00ഓര്മ്മകളുണര്ത്തിയ പോസ്റ്റ്.ഓര്മ്മകളുണര്ത്തിയ പോസ്റ്റ്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-1337596015429962622008-10-16T18:05:00.000+04:002008-10-16T18:05:00.000+04:00കോലത്ത്നാടിന്ന് കടത്തനാടിന്റെ ആശംസകൾകോലത്ത്നാടിന്ന് കടത്തനാടിന്റെ ആശംസകൾkadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-26933395055709479942008-10-16T13:26:00.000+04:002008-10-16T13:26:00.000+04:00ആരുടെ വരായ ഇതൊക്കെ, ആദര്‍ശ് വരച്ചതാണൊ? അടീ പൊളിയായ...ആരുടെ വരായ ഇതൊക്കെ, ആദര്‍ശ് വരച്ചതാണൊ? അടീ പൊളിയായിരിക്കുന്നു..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-23357783621313750242008-10-16T06:59:00.000+04:002008-10-16T06:59:00.000+04:00ഓര്‍മ്മകളിലെ സര്‍ക്കസ് കാഴ്ചകള്‍ നന്നായി.ഓര്‍മ്മകളിലെ സര്‍ക്കസ് കാഴ്ചകള്‍ നന്നായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-59853602833402102242008-10-15T23:00:00.000+04:002008-10-15T23:00:00.000+04:00ഒരുപാടു ഓര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്... എനിക്ക്...ഒരുപാടു ഓര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്... എനിക്ക് ഈ പറഞ്ഞ സര്‍ക്കസ് എന്തുകൊണ്ടോ,ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.സര്‍ക്കസ് ഒന്നോ,രണ്ടോ തവണയെ കണ്ട ഓര്‍മ്മ ഉള്ളൂ..അതില്‍ തന്നെ ഭയമാണ് കൂടുതല്‍ തോന്നിയിട്ടുള്ളത്...
ഈ പോസ്റ്റ് ഒരുപാടു ഇഷ്ടപ്പെട്ടു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-71754119127075719622008-10-15T16:27:00.000+04:002008-10-15T16:27:00.000+04:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-77094551541028489202008-10-15T08:03:00.000+04:002008-10-15T08:03:00.000+04:00ഓര്‍മ്മകള്‍ വരച്ച ചിത്രങ്ങള്‍ പോലെ തന്നെ മനോഹരം .....ഓര്‍മ്മകള്‍ വരച്ച ചിത്രങ്ങള്‍ പോലെ തന്നെ മനോഹരം .... തുടരുനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-7027400053443567882008-10-14T22:14:00.000+04:002008-10-14T22:14:00.000+04:00സര്‍ക്കസ് പണ്ടൊക്കെ നാട്ടില്‍ വരുമ്പോള്‍ എന്തായിര...സര്‍ക്കസ് പണ്ടൊക്കെ നാട്ടില്‍ വരുമ്പോള്‍ എന്തായിരുന്നു എല്ലാവരുടെയും ഉത്സാഹം!
സിനിമായ്ക്ക് കോണ്ടു പോകുന്നത് വല്ല കാലത്തും പക്ഷെ, സര്‍ക്കസ് എല്ലാവര്‍ഷവും കണ്ടിരുന്നു,എറ്റവും ഒടുവില്‍ സര്‍ക്കസ് കണ്ടപ്പോള്‍ ട്രപ്പീസിയത്തില്‍ പ്രകടനം കാണിച്ച ഒരാള്‍ വന്നു താഴെ വീണു
ഞങ്ങളുടെ ഇരിപ്പിടത്തിനു മുന്നില്‍ രക്തത്തില്‍ കുളിച്ച് അതു ഇന്നും മറക്കാന്‍ പറ്റിയിട്ടില്ലാ,
പിന്നെ ഞാന്‍ പോകതായി ..ഇന്ന് മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-37380776701877088512008-10-14T21:38:00.000+04:002008-10-14T21:38:00.000+04:00ഈ ചെറിയ മനോഹരങ്ങളായ വരകള്‍ ആരുട്യാ ?ഈ ചെറിയ മനോഹരങ്ങളായ വരകള്‍ ആരുട്യാ ?Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-72209208835596263132008-10-14T21:36:00.000+04:002008-10-14T21:36:00.000+04:00കലക്കന്‍, ചങ്ങാതി :)കലക്കന്‍, ചങ്ങാതി :)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-38666440833366154312008-10-14T20:59:00.000+04:002008-10-14T20:59:00.000+04:00നന്നായിരിക്കുന്നു.പിന്നെ കാലത്തിനൊത്ത് കോലം മാറാതെ...നന്നായിരിക്കുന്നു.

പിന്നെ കാലത്തിനൊത്ത് കോലം മാറാതെ പറ്റുമോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-27514671728401585072008-10-14T15:50:00.000+04:002008-10-14T15:50:00.000+04:00ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു...തീര്‍ച്ചയായും ...ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു...

തീര്‍ച്ചയായും കോലത്ത്നാട്ടിലേക്ക് ഇനിയും വരാം.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-6220795353653321637.post-75085166736148811712008-10-14T14:49:00.000+04:002008-10-14T14:49:00.000+04:00Good MemoriesGood MemoriesAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com